ശ്രീനഗറിലെ സംഘര്‍ഷം : സൗജന്യ യാത്രാ സൗകര്യമൊരുക്കി വിസ്താര എയര്‍ലൈന്‍സ്

ശ്രീനഗറിലെ  സംഘര്‍ഷം : സൗജന്യ യാത്രാ സൗകര്യമൊരുക്കി വിസ്താര എയര്‍ലൈന്‍സ്kashmir ന്യൂഡല്‍ഹി : സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ,ശ്രീ നഗറിലേക്കും തിരിച്ചുമുള്ള സഞ്ചാരികള്‍ക്ക് ടാറ്റ സണ്‍സിന്റെ കീഴിലുള്ള വിസ്താര എയര്‍ലൈന്‍സ് സൗജന്യ യാത്രാ സൗകര്യമൊരുക്കി.ടിക്കറ്റ് എടുത്ത വിമാനത്തില്‍ യാത്ര തുടരാനാവാത്തവര്‍ക്കും പെട്ടന്ന് യാത്ര […]

സൗദിയില്‍ വിമാനം വൈകിയാൽ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം

സൗദിയില്‍ വിമാനം വൈകിയാൽ യാത്രക്കാര്‍ക്ക്  നഷ്ടപരിഹാരം new norms റിയാദ്∙ വിമാന കമ്പനികള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സൗദി വ്യോമയാന മന്ത്രാലയം. ഓഗസ്റ്റ് 11 മുതല്‍ നിബന്ധനകള്‍ നടപ്പിലാക്കും. വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടമായാലും യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്നതടക്കം വ്യോമയാന […]

സാധാരണക്കാര്‍ക്ക് വിമാന യാത്ര സാധ്യമാക്കും : ഏവിയേഷന്‍ മന്ത്രി അശോക്‌ ഗജപതി രാജു

സാധാരണക്കാര്‍ക്ക്  വിമാന  യാത്ര സാധ്യമാക്കും : ഏവിയേഷന്‍ മന്ത്രി   Cheap coast ന്യൂഡല്‍ഹി : വ്യോമസേന മേഖലയെ പ്രാദേശികമായി ബന്ധിപ്പിക്കുമെന്നും ഇതിലൂടെ താങ്ങാവുന്ന നിരക്കില്‍ വിമാനയാത്ര സാധ്യമാക്കുമെന്നും ഏവിയേഷന്‍ മന്ത്രി അശോക്‌ ഗജപതി രാജു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ […]

ദുബായ് സന്ദര്‍ശകര്‍ക്ക്  ഇളവുമായി  മൈ  എമിരേറ്റ്സ്  പാസ്‌

ദുബായ് സന്ദര്‍ശകര്‍ക്ക്  ഇളവുമായി  മൈ  എമിരേറ്റ്സ്  പാസ്‌ കൊച്ചി : ദുബായിലെ  ഇക്കണോമിക്  ഡവലപ്മെന്‍റ്  വകുപ്പുമായി  ചേര്‍ന്ന്  പുതിയതായി  പുറത്തിറക്കിയ  മൈ എമിരേറ്റ്സ്  പാസ്  ഉപയോഗിച്ച്  എമിരേറ്റ്സ്  യാത്രക്കാര്‍ക്ക് ഈ   വേനല്‍ കാലത്ത്  കൂടുതല്‍  ഇളവുകളും എക്സ് ക്ലൂസീവ്  ഓഫറുകളും  സ്വന്തമാക്കാം […]

രണ്ടാം വാര്‍ഷികം പ്രമാണിച്ച് എയര്‍ ഏഷ്യ 899 രൂപയുടെ ടിക്കറ്റുമായി

കൊച്ചി : പ്രമുഖ  ബഡ്ജറ്റ്  വിമാന  കമ്പനിയായ എയര്‍ ഏഷ്യ  ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയതി ന്‍റെ  രണ്ടാം വാര്‍ഷികം പ്രമാണിച്ച് അതിഥികള്‍ക്കായി  നിരവധി ഓഫറുകളും സര്‍പ്രൈസുകളും പ്രഖ്യാപിച്ചു . പത്ത് തദ്ദേശീയ വിമാനത്താവളങ്ങളിലേക്കും 24 അന്താരാഷ്ട്ര രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്കുംAir Asia second […]

ഗോ എയര്‍ സര്‍വീസുകള്‍ ഇനി യൂറോപ്പിലേക്കും

ന്യൂഡല്‍ഹി : വിദേശ സര്‍വീസ് നടത്താന്‍ അനുമതി നേടിയിട്ടുള്ള ഗോ എയര്‍ യൂറോപ്യന്‍ സെക്ടറിലേക്ക് സര്‍വീസ് നടത്തുന്നതിന് ശ്രമിക്കുന്നു.അടുത്ത വര്‍ഷത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.186 സീറ്റുകളുള്ള എ -320 നിയോ വിമാനമാണ് .സര്‍വീസിന് ഉപയോഗിക്കുന്നത്.ലെഗ് റൂം വര്‍ധിപ്പിക്കാനായി സീറ്റുകളുടെ എണ്ണം […]

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ഇനി “സൗദി ഗള്‍ഫ് എയര്‍ലൈന്‍സും”

റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നതിന് പുതിയ കമ്പനിക്ക് അനുമതി നല്‍കി. സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് എന്ന പേരിലറിയപ്പെടുന്ന പുതിയ വിമാന കമ്പനി ദമ്മാം കേന്ദ്രമായിപ്രവര്‍ത്തിക്കും. പുതിയ കമ്പനിക്കുളള അനുമതി പത്രം ജൂണ്‍ 22 ന് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു(new […]

ഗോഎയര്‍ യാത്രക്കാര്‍ക്ക് ഇനി എ 320 നിയോയില്‍ പറക്കാം

ഗോഎയര്‍ യാത്രക്കാര്‍ക്ക് ഇനി എ 320 നിയോയില്‍ പറക്കാം മുംബൈ : കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കുന്ന ഗോ എയര്‍ തങ്ങളുടെ ആദ്യത്തെ എ 320 നിയോ വിമാനം സ്വന്തമാക്കി.ഇതോടെ കമ്പനിയുടെ കൈവശമുള്ള വിമാനങ്ങളുടെ എണ്ണം 20 ആയി.ഇനി ആഭ്യന്തര സര്‍വീസ് വികസിപ്പിക്കുന്നതിനും […]

നിരക്കിളവ്‌ പ്രഖ്യാപിച്ച് ജെറ്റ്എയര്‍ വേയ്സും രംഗത്ത്

നിരക്കിളവ്‌ പ്രഖ്യാപിച്ച് ജെറ്റ്എയര്‍ വേയ്സും രംഗത്ത് മുംബൈ : വ്യോമയാത്രക്കാര്‍ക്ക്‌ പിന്നെയും സന്തോഷം സമ്മാനിച്ചു കൊണ്ട്‌ നിരക്ക്‌ കുറയ്‌ക്കലുമായി ജെറ്റ്‌ എയര്‍വേയ്‌സും രംഗത്തെത്തി . മറ്റു വിമാന കമ്പനികള്‍ക്ക്‌ പിന്നാലെ അവരും ഒരു നിശ്‌ചിത കാലയളവിലേക്ക്‌ നിരക്കുകളില്‍ 20 ശതമാനം ഇളവ്‌ […]

ബസ് യാത്രയേക്കാള്‍ കുറഞ്ഞ നിരക്കുമായി എയര്‍ ഏഷ്യ

ബസ് യാത്രയേക്കാള്‍ കുറഞ്ഞ നിരക്കുമായി  എയര്‍ ഏഷ്യAir Asia monsoon sale offer ന്യൂഡല്‍ഹി :  വ്യോമയാന മേഖലയില്‍ ഓഫറുകള്‍ വാരിക്കോരി നല്‍കി ആളെകൂട്ടാന്‍ മിടുക്ക് കാണിക്കുന്ന കമ്പനിയായ  എയര്‍ ഏഷ്യ ബസ് യാത്രയേക്കാള്‍ കുറഞ്ഞ നിരക്കുമായി രംഗത്ത്‌  .  Air […]