എയര്‍ ഇന്ത്യയുടെ 1499 രൂപയുടെ ഓഫര്‍ നാളെ സമാപിക്കും(Air india offer)

എയര്‍ ഇന്ത്യയുടെ 1499 രൂപയുടെ ഓഫര്‍ നാളെ സമാപിക്കും(Air India offer) ന്യൂഡല്‍ഹി: കുറഞ്ഞ തുകയ്ക്ക് വിമാനയാത്ര ഒരുക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് പിന്നാലെ ‘സൂപ്പര്‍ സെയില്‍’ എന്ന പേരില്‍ എയര്‍ഇന്ത്യയും ആഭ്യന്തരയാത്രികര്‍ക്ക് ഓഫര്‍ ഒരുക്കുന്നു. (Air India offer )1499 രൂപ […]

എയര്‍ ഇന്ത്യയും താഴേക്ക് വരുന്നു,യാത്രക്കാരെ സ്നേഹത്തോടെ പരിചരിക്കും(Greet passengers with Jai hind)

എയര്‍ ഇന്ത്യയും താഴേക്ക് വരുന്നു,യാത്രക്കാരെ സ്നേഹത്തോടെ പരിചരിക്കും(Greet passengers with Jai hind) ദില്ലി: ഇനി മുതല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരോട് ജയ് ഹിന്ദ് എന്ന് അഭിസംബോധന ചെയ്യണമെന്ന് എയര്‍ ഇന്ത്യ(Greet passengers with jaihind). യാത്രക്കാരോടുള്ള പെരുമാറ്റവും മറ്റ് […]

ഇന്ത്യയിലേയ്ക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേയ്‌സ്

ദുബായ് : ജെറ്റ് എയര്‍വേയ്‌സ് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ടിക്കറ്റ് നിരക്കില്‍ 23 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷത്തിന്റൈ ഭാഗമായിട്ടാണ് ഗള്‍ഫില്‍ നിന്ന് നേരിട്ട് പറക്കുന്നിടങ്ങളിലേക്ക് ഇളവ് പ്രഖ്യാപിച്ചത്.മെയ് അഞ്ചിനും ആറിനും ഓണ്‍ലൈനിലൂടെ ( jetairways.com) ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇളവ് […]

ഫ്ളൈ ദുബായ് സര്‍വീസുകള്‍ ഇനി ജബല്‍ അലി എയര്‍ പോര്‍ട്ടില്‍ നിന്ന്

ദുബായ് : ഫ്ളൈ ദുബായ് വിമാന സര്‍വീസുകള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും ജബല്‍ അലിയിലെ ദുബായ് വേള്‍ഡ് സെന്‍റര്‍ അല്‍ മക്തും വിമാനത്താവളത്തില്‍ നിന്നാവും ഓപ്പറേറ്റ് ചെയ്യുകയെന്ന് എമിറെറ്റ്സ് എയര്‍ലൈന്‍സ് ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തും […]

ഫ്ളൈ ദുബായ് യാത്രക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വളര്‍ച്ച നേടി

കൊച്ചി:   കഴിഞ്ഞ    വര്‍ഷത്തില്‍ ഫ്ളൈ ദുബായ്  2.7 കോടി ഡോളര്‍ ലാഭം നേടി. തുടര്‍ച്ചയായി നാലാം വര്‍ഷമാന് കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 25 ശതമാനമാണ്. 12  മാസത്തെ മൊത്തം വരുമാനം 133 കോടി ഡോളര്‍  ആണ് […]

അതിവേഗ വിമാനം വരുന്നു

ആകാശമാര്‍ഗം വെറും പതിനൊന്ന് മിനിറ്റില്‍ ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്ക് എത്താന്‍ ശേഷിയുള്ള അതിവേഗ വിമാനം വരുന്നു. സ്‌കീമര്‍ ജെറ്റിന്റെ നിര്‍മ്മതാക്കളായ ചാള്‍സ് ബോംബോര്‍ഡിയറാണ് പുതിയ കണ്ടുപിടിത്തതിന് പിന്നില്‍. ആന്റിപോഡ് എന്ന് പേരിട്ടിരിക്കുന്ന വിമാനത്തില്‍ പത്ത് പേര്‍ക്ക് സഞ്ചരിക്കാം. മണിക്കൂറില്‍ 20000 കിലോമീറ്ററാണ് […]

കൊച്ചിയില്‍ നിന്നും സിങ്കപ്പൂരില്‍ പോയി വരാന്‍ വെറും 8999 രൂപ മാത്രം.

കൊച്ചി :  വെറും  8999 രൂപക്ക്  കൊച്ചിയില്‍  നിന്നു സിങ്കപൂരില്‍  പോയി  വരുന്നതിനുള്ള  പുതിയ  പാക്കേജു മായി   ടൈഗര്‍ എയര്‍ലൈന്‍സ്  രംഗത്ത്‌ .അന്‍പതു  ശതമാനം  നിരക്ക്  കുറച്ച്   കൂടുതല്‍   യാത്രക്കാരെ  ആകര്‍ഷിക്കുകയാണ്    ടൈഗര്‍  എയര്‍ലൈന്‍ .ചെന്നൈയില്‍ […]

കാലാവധി കഴിഞ്ഞ വിസ നാട്ടിലിരുന്ന് പുതുക്കാം

റിയാദ്: കാലാവധി കഴിഞ്ഞ വിസ നാട്ടിലിരുന്ന് പുതുക്കാന്‍ അവസരമൊരുക്കി സൗദി അറേബ്യ. റീ എന്‍ഡ്രി വിസ നാട്ടിലിരുന്ന് പുതുക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ സൗദി വിദേശ കാര്യമന്ത്രാലയമാണ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ വിദേശ ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും അവരുടെ റീഎന്‍ട്രി വിസ […]

ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാന കമ്പനി കാത്തേ പസിഫിക്

ദുബൈ : ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇരുപത് എയര്‍ലൈനുകളുടെ പോയ വര്‍ഷത്തെ പട്ടിക തയാറാക്കിയപ്പോള്‍ .ആദ്യത്തെ പത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഹോങ്കോങ് ആസ്ഥാനമായുള്ള കാത്തേ പസിഫിക് . രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ദുബായില്‍ നിന്നുള്ള എമിറേറ്റ്സും  തായ്‌വാനില്‍  നിന്നുള്ള ഇവ […]

716 രൂപയ്ക്കു ടിക്കറ്റു മായി സ്പൈസ് ജെറ്റിന്‍റെ പുതു വത്സര ഓഫര്‍

മുംബൈ : പുതു വര്‍ഷത്തെ  വരവേല്‍ക്കാന്‍  യാത്രക്കാര്‍ക്ക്  സ്പൈസ്  ജെറ്റ് ആഭ്യന്തര   യാത്രികര്‍ക്ക്  വന്‍  നിരക്ക്  ഇളവു  പ്രഖ്യാപിച്ചു . വെറും  716 രൂപക്ക്  ഇന്ത്യയില്‍  എവിടെ  വേണമെങ്കിലും  യാത്രചെയ്യാം ,   ജനുവരി  15 മുതല്‍  ഏപ്രില്‍  12 […]