ഇന്നോവ ക്രിസ്റ്റയുടെ വീഡിയോ കാണാം

​ന്യൂഡൽഹി .രാജ്യത്തെ ഏറ്റവും ജനപ്രിയമായ എംയുവിയായ  ടൊയോട്ട ഇന്നോവ ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട്  ഉത്പാദനം അവസാനിപ്പിച്ചു.പുതിയ മോഡലൽ ക്രിസറ്റ വിപണിയിൽ ഇറക്കുന്നതിനെ്റ ഭാഗമായാണ് ഈ തിരുമാനം. ടൊയോട്ട കർണ്ണാടക  പ്ലാന്‍റില്‍  നിന്ന്  കമ്പനി തങ്ങളുടെ അവസാന ഇന്നോവ പിറത്തിറക്കി ഉത്പാദനം  നിറുത്തി . 2005ൽ പുറത്തിറക്കി […]

പത്തരകോടി രൂപയുള്ള ബെന്‍സ്‌ കാറിന്‍റെ വീഡിയൊ കാണാം

ന്യൂഡല്‍ഹി:അതിനൂതന ആഡംബര സൗകര്യങ്ങളുമായി പത്തര കോടി വിലയുള്ള ബെന്‍സ്‌ മേബാക്ക് S6OO ഗാര്‍ഡ് വിപണിയില്‍ എത്തി.പൂര്‍ണമായും ഇറക്കുമതി ചെയ്താണ് വിപണിയില്‍ എത്തിച്ചത്. അതീവ സുരക്ഷ വാഗ്ദാനം ചെയ്യുന്ന മേബാക്കിനു ബുള്ളറ്റ് പ്രൂഫ്‌,മൈന്‍ പ്രൂഫ്‌ സുരക്ഷ പോലുള്ള സൗകര്യങ്ങള്‍ ആണുള്ളത്.  

മോട്ടോ ജി3 യുടെ വില കുറച്ചു

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ളവം സൃഷ്‌ടിച്ച മൊബൈല്‍ മോട്ടോ ജി ഫോണിന്‍റെ വില കുറച്ചു.മൊബൈല്‍ പ്രേമികളുടെ മനം കവരുന്ന നീക്കവുമായി മോട്ടോ ജി വീണ്ടും എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം  ഏറ്റവും ജനപ്രീതി നേടിയ മോട്ടോ ജി  8 ജിബിയുടെ പഴയ വിലയായ 11999 […]

ദുല്‍ഖര്‍ സല്‍മാന്‍റെ ചാര്‍ലിയിലെ പാട്ട് കേള്‍ക്കാം

സംഗീതാസ്വാതകര്‍ ആകാംഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ പാര്‍വതി ചിത്രമായ ചാര്‍ളിയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു.റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്‍കിയ ഏഴു ഗാനങ്ങള്‍ ആണ് ചാര്‍ലിയിലുള്ളത്.ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, […]

ബാഹുബലിയേക്കാൾ കൂറ്റൻ സെറ്റ് കേരളത്തിൽ

പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകളുടെ വിവാഹത്തിന് ആശ്രാമം മൈതാനിയിൽ ഒരുങ്ങുന്ന പടുകൂറ്റൻ വിസ്മയലോകത്തിന്റെ രൂപകൽപനയും മേൽനോട്ടവും വഹിക്കുന്നത് സാബുസിറിലാണ്. നാലുലക്ഷം ചതുരശ്ര അടിയിലാണ് മാസ്മരിക ലോകം വിരിയുന്നത്. 26ന് വിവാഹദിവസം ഇവിടെ വിസ്മയങ്ങൾ ഇതൾവിടർത്തും. രവി പിള്ളയുടെ മകള്‍ ആരതിയുടെ എന്ഗ്ഗെജെമെന്റ്റ് […]