ബാഹുബലിയേക്കാൾ കൂറ്റൻ സെറ്റ് കേരളത്തിൽ

Videos

പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകളുടെ വിവാഹത്തിന് ആശ്രാമം മൈതാനിയിൽ ഒരുങ്ങുന്ന പടുകൂറ്റൻ വിസ്മയലോകത്തിന്റെ രൂപകൽപനയും മേൽനോട്ടവും വഹിക്കുന്നത് സാബുസിറിലാണ്. നാലുലക്ഷം ചതുരശ്ര അടിയിലാണ് മാസ്മരിക ലോകം വിരിയുന്നത്. 26ന് വിവാഹദിവസം ഇവിടെ വിസ്മയങ്ങൾ ഇതൾവിടർത്തും.

രവി പിള്ളയുടെ മകള്‍ ആരതിയുടെ എന്ഗ്ഗെജെമെന്റ്റ്  വീഡിയോ

Leave a Reply